പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

 പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
May 5, 2026 08:28 AM | By Rajina Sandeep

(www.panoornews.in)ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കീഴ്പ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കോഴിയോടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണു മരിച്ചത്.

പേരാവൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന ആഘോഷത്തിനിടെയാണ് സംഭവം. കുഴഞ്ഞുവീണ ഉടൻ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സുബൈദ. മക്കൾ: അഫ്സൽ, അഫ്‌സീല, നജ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്. ഖബറടക്കം നാളെ 10 ന് പുതിയങ്ങാടി മഖാമിൽ

Congress worker collapses and dies during a celebration in Peravoor, Kannur

Next TV

Related Stories
നാടെങ്ങും യു.ഡി.ഫ് വിജയാഹ്ലാദം നടത്തുമ്പോൾ  പാനൂരിൽ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവും,  നേതാക്കളുടെകോലം കത്തിക്കലുമായി  പ്രവർത്തകർ.

May 5, 2026 09:26 AM

നാടെങ്ങും യു.ഡി.ഫ് വിജയാഹ്ലാദം നടത്തുമ്പോൾ പാനൂരിൽ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവും, നേതാക്കളുടെകോലം കത്തിക്കലുമായി പ്രവർത്തകർ.

നാടെങ്ങും യു.ഡി.ഫ് വിജയാഹ്ലാദം നടത്തുമ്പോൾ പാനൂരിൽ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവും, നേതാക്കളുടെകോലം കത്തിക്കലുമായി ...

Read More >>
കണ്ണൂർ പാണപ്പുഴയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു ; ഭയന്നോടിയ കുട്ടിക്ക് വീണ് പരിക്ക്.

May 5, 2026 09:16 AM

കണ്ണൂർ പാണപ്പുഴയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു ; ഭയന്നോടിയ കുട്ടിക്ക് വീണ് പരിക്ക്.

കണ്ണൂർ പാണപ്പുഴയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു ; ഭയന്നോടിയ കുട്ടിക്ക് വീണ്...

Read More >>
പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ പ്രകടനം

May 5, 2026 09:04 AM

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ പ്രകടനം

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ...

Read More >>
1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

May 4, 2026 10:28 PM

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത...

Read More >>
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

May 4, 2026 09:57 PM

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി...

Read More >>
കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

May 4, 2026 09:17 PM

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക്...

Read More >>
Top Stories

News Roundup