May 4, 2026 02:49 PM

കൂത്ത്പറമ്പ്:  (www.panoornews.in)കൂത്ത്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ വിജയിച്ചു.യു.ഡി.എഫിന്റെ ജയന്തി രാജൻ രണ്ടാം സ്ഥാനത്തെത്തി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൻഡിഎ സ്ഥാനാർത്ഥി ഷിജി ലാൽ മൂന്നാം സ്ഥാനത്തെത്തി.

Photo finish at Koothparampil; PK Praveen wins.

Next TV

Top Stories