(www.panoornews.in)മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലം
രണ്ടാം റൗണ്ട് വോട്ട് എണ്ണൽ പൂർത്തിയായപ്പോൾ നിലവിലെ നില:
🔴 LDF – 3923 വോട്ട്
🔵 കോൺഗ്രസ് – 3138 വോട്ട്


🟠 BJP – 3224 വോട്ട്
⚪ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വ. അശോക് കുമാർ – 699 വോട്ടിന്ന് മുന്നിലാണ്.
മാഹിയിലെ 1 മുതൽ 16 വരെ ബൂത്താണ് എണ്ണിയത്.
പോസ്റ്റൽ വോട്ട് എണ്ണി കഴിഞ്ഞിട്ടില്ല.
ബി.ജെ.പി രണ്ടാം സ്ഥാനത്ത്
Assembly elections in Mahe also disrupted..?; Left candidate ahead











































