പാനൂർ : (www.panoornews.in)9333 വോട്ടിൻ്റെ ഭൂരി പക്ഷമാണ് പി.കെ പ്രവീണിനുള്ളത്.കൂത്തുപറമ്പ് മണ്ഡലം 9 റൗണ്ട് പൂർത്തിയായി.
LDF സ്ഥാനാർത്ഥി പി.കെ പ്രവീൺ ആകെ 44 774
UDF ജയന്തി രാജൻ
Total 35 441


NDA അഡ്വ ഷിജി ലാൽ Total
13 208
ഇനി എണ്ണാൻ ബാക്കി
പാനൂർ നഗരസഭ ,തൃപ്പങ്ങോട്ടൂർ പഞ്ചായത്ത്
Votes from Panur Municipality and Thrippangottur Panchayat are still to be counted in Koothparam; PK Praveen continues to lead






































