ഷിബിൻ വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചു

ഷിബിൻ വധക്കേസ്: പ്രതികളുടെ  ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചു
Oct 7, 2025 08:21 AM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് തുണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ വെട്ടിക്കൊന്ന കേസിൽ ആറ് മുസ്ലിം ലീഗ് പ്രവർത്തകരുടെ ജാമ്യാപേക്ഷ നിഷേധിച്ച് സുപ്രീം കോടതി. ഹൈക്കോടതി ജീവ പര്യന്തം ശിക്ഷ വിധിച്ച തെയ്യമ്പാടി മുനീർ, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുൾ സമദ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീ പ് മേത്ത എന്നിവർ ഇപ്പോൾ ജാമ്യം നൽകില്ലെന്നും ഡിസം ബറിലേക്ക് ഹർജി മാറ്റുകയാണെന്നും ഉത്തരവിൽ പറഞ്ഞു.

പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ജീവപര്യ ന്തം കഠിന തടവ് വിധിച്ചത്. സംസ്ഥാന സർക്കാരും ഷിബിൻ്റെ മാതാപിതാക്കളും നൽകിയ അപ്പീലിലായിരുന്നു ശിക്ഷാവിധി. ഷിബിനെ 2015 ജനു വരി 22നാണ് മുസ്ലിംലീഗ്- യൂത്തീഗ് പ്രവർത്തകരായ പ്രതികൾ വെട്ടിക്കൊന്നത്

Shibin murder case: Supreme Court rejects bail plea of ​​accused

Next TV

Related Stories
പൊയിലൂരിൽ സ്ഫോടക വസ്തു  പൊട്ടി പരിക്കേറ്റ  കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു മാറ്റി.

May 5, 2026 10:29 PM

പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു മാറ്റി.

പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു...

Read More >>
പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ ചോറില്ല,ചായയും

May 5, 2026 07:43 PM

പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ ചോറില്ല,ചായയും

പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ...

Read More >>
പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

May 5, 2026 06:14 PM

പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക്...

Read More >>
ഹൈദരാബാദിൽ  അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ;  മരുമകൻ പിടിയിൽ

May 5, 2026 02:50 PM

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ പിടിയിൽ

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ...

Read More >>
കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ  തൂങ്ങിമരിച്ച നിലയിൽ

May 5, 2026 02:42 PM

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക  പ്രതിവിധി പാറാട്ടുണ്ട്.

May 5, 2026 02:13 PM

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി പാറാട്ടുണ്ട്.

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി...

Read More >>
Top Stories

News Roundup