നനഞ്ഞ ചാക്കിട്ടാൽ കരിങ്കൽ ചീള് തെറിക്കില്ല ; ആധുനിക ടെക്നിക്കിൽ 'ഞെട്ടി' തലശേരിയിലെ വ്യാപാരികൾ

നനഞ്ഞ ചാക്കിട്ടാൽ കരിങ്കൽ ചീള് തെറിക്കില്ല ; ആധുനിക ടെക്നിക്കിൽ  'ഞെട്ടി' തലശേരിയിലെ  വ്യാപാരികൾ
Oct 7, 2025 08:40 PM | By Rajina Sandeep

പാനൂർ : (www.panoornews.in)തലശേരിയിൽ കരിങ്കൽ ചീളു തെറിച്ച് വ്യാപാര സ്ഥാപനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടം ഒറ്റ 'ടെക്നിക്കിൽ' പരിഹരിച്ചു. ലോഗൻസ് റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി മണവാട്ടി ജംഗ്ഷനിൽ ബാക്കി വന്ന ഭാഗം ടാറിംഗ് നടത്താതെ ഒഴിച്ചിട്ടതാണ് വ്യാപാരികൾക്ക് ദുരിതമായത്.

തിങ്കളാഴ്ച വൈകീട്ട് കരിങ്കൽ ചീള് തെറിച്ച് ഡ്രസ് സ്റ്റോർ എന്ന വ്യാപാര സ്ഥാപനത്തിൻ്റെ ചില്ല് തകരുകയും, ജീവനക്കാർ 2 മണിക്കൂറോളം സ്ഥാപനത്തിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഫയർഫോഴ്സെത്തിയാണ് ജീവനക്കാരെ രക്ഷിച്ചത്. സംഭവത്തിൽ വ്യാപാരികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇന്ന് ഉച്ചയോടെ പണിക്കാരെത്തി ചാക്ക് നനച്ച് റോഡിലിട്ട് മടങ്ങിയത്.

വൈകുന്നേരത്തോടെ ചാക്കുണങ്ങി വീണ്ടും വാഹനങ്ങൾ പോകുമ്പോൾ കല്ലേറ് തുടങ്ങുകയും, ഡ്രസ് സ്റ്റോറിൻ്റെ ഗ്ലാസിന് കേടുപാടുണ്ടാകുകയും ചെയ്തു

Wet sacks won't break granite; Thalassery traders 'shocked' by modern technology

Next TV

Related Stories
യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം

Jan 19, 2026 05:23 PM

യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം

യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ...

Read More >>
തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

Jan 19, 2026 02:51 PM

തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ...

Read More >>
ഓനൊന്നിനും പോകാത്തവനാ..; ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി  അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ  യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

Jan 19, 2026 02:49 PM

ഓനൊന്നിനും പോകാത്തവനാ..; ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി...

Read More >>
ഇരിട്ടിയിൽ  കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

Jan 19, 2026 02:16 PM

ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി...

Read More >>
കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ വിട്ടു

Jan 19, 2026 12:20 PM

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ വിട്ടു

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ...

Read More >>
സമസ്ത നൂറാം വാർഷിക അന്താരാഷ്‌ട്ര സമ്മേളനം ; ചമ്പാട് റെയ്ഞ്ച് തലത്തിൽ നടന്ന പ്രചരണ സന്ദേശ യാത്ര മീത്തലെ ചമ്പാട് സമാപിച്ചു

Jan 19, 2026 11:59 AM

സമസ്ത നൂറാം വാർഷിക അന്താരാഷ്‌ട്ര സമ്മേളനം ; ചമ്പാട് റെയ്ഞ്ച് തലത്തിൽ നടന്ന പ്രചരണ സന്ദേശ യാത്ര മീത്തലെ ചമ്പാട് സമാപിച്ചു

സമസ്ത നൂറാം വാർഷിക അന്താരാഷ്‌ട്ര സമ്മേളനം ; ചമ്പാട് റെയ്ഞ്ച് തലത്തിൽ നടന്ന പ്രചരണ സന്ദേശ യാത്ര മീത്തലെ ചമ്പാട്...

Read More >>
Top Stories