(www.panoornews.in)കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ . കൊലപാതക കുറ്റം തെളിഞ്ഞു. അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.
രണ്ടാംപ്രതി നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്‌ച വിധിക്കും
Mother Saranya found guilty of killing her one and a half year old son by throwing him over the sea wall to live with her lover in Kannur; verdict on Saturday, lover acquitted









































.jpeg)