എട്ടാം ക്ലാസുകാരി ഗര്‍ഭിണി ; പതിമൂന്നുകാരനായ സഹപാഠി പിടിയില്‍

എട്ടാം ക്ലാസുകാരി ഗര്‍ഭിണി ;  പതിമൂന്നുകാരനായ സഹപാഠി പിടിയില്‍
Oct 9, 2025 11:26 AM | By Rajina Sandeep

(www.panoornews.in)എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠി പിടിയിൽ . 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാറാണ് കേസന്വേഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരേ കേസ്. എട്ടാം ക്ലാസില്‍ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്.

ഗര്‍ഭിണിയായ വിവരമറിഞ്ഞതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

Eighth grader pregnant; 13-year-old classmate arrested

Next TV

Related Stories
പൊയിലൂരിൽ സ്ഫോടക വസ്തു  പൊട്ടി പരിക്കേറ്റ  കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു മാറ്റി.

May 5, 2026 10:29 PM

പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു മാറ്റി.

പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു...

Read More >>
പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ ചോറില്ല,ചായയും

May 5, 2026 07:43 PM

പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ ചോറില്ല,ചായയും

പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ...

Read More >>
പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

May 5, 2026 06:14 PM

പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക്...

Read More >>
ഹൈദരാബാദിൽ  അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ;  മരുമകൻ പിടിയിൽ

May 5, 2026 02:50 PM

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ പിടിയിൽ

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ...

Read More >>
കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ  തൂങ്ങിമരിച്ച നിലയിൽ

May 5, 2026 02:42 PM

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക  പ്രതിവിധി പാറാട്ടുണ്ട്.

May 5, 2026 02:13 PM

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി പാറാട്ടുണ്ട്.

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി...

Read More >>
Top Stories

News Roundup