പെരിങ്ങത്തൂർ: (www.panoornews.in)സംസ്ഥാന സർക്കാറിൻ്റെ കീഴിൽ കെ. ഡിസ്കും എസ്.എസ്.കെയും ചേർന്ന് നടത്തുന്ന പദ്ധതിയായ വൈ.ഐ.പി ശാസ്ത്രപഥം ഏറ്റവും കൂടുത ൽ നൂതന ആശയങ്ങൾ സമർപ്പി ച്ചതിനുള്ള സംസ്ഥാന സർക്കാറിന്റെ ബെസ്റ്റ് സ്കൂൾ അവാർഡ് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി.
ബെസ്റ്റ് ഫെസിലിറ്റേറ്റർ അവാർഡിന് സ്കൂളിലെ പി. ബുഷറയും അർഹയായി. പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, പ്രധാനാധ്യാപകൻ വി.കെ. അബ്ദുൽ നാസർ, എൻ.പി. മുനീർ, എൻ. പത്മനാഭൻ, എം. മുഹമ്മദ് ഹാരിസ്, എ.പി. റഷീദ്, പി.കെ. നൗഷാദ്, യു.കെ. അശ്റഫ്, എം.പി. ജിതേഷ്, വിദ്യാർഥികളായ സൈനുൽ ആബിദ്, റിഷാൻ സന്തോഷ്, തേജ് കിരൺ എന്നിവർ പങ്കെടുത്തു
YIP Science Path; Peringathur NAM Higher Secondary is the best school



































.jpeg)





