(www.panoornews.in)കണ്ണൂർ പാപ്പിനിശ്ശേരിയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. കരിക്കൻകുളം ആനവളപ്പിലെ ഹംസയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്ത് വച്ചാണ് ഹംസയ്ക്ക് കടന്നൽ കുത്തേറ്റത്. ഇന്ന് ഉച്ചയോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഹംസ മരിച്ചത്.
Elderly man undergoing treatment for wasp sting in Kannur dies









































