പാനൂർ:(www,panoornews.in)പാനൂർ മാക്കൂൽ പീടികയിലെ കുനിയിൽ കാളിയത്താന്റെവിട കൊട്ടക്ക പ്രദീപൻ (54) അന്തരിച്ചു.ആർ എസ് എസ് പ്രവർത്തകനായിരുന്നു.
മാതുവിന്റെയും പരേതനായ പി കുഞ്ഞമ്പുവിന്റെയും മകനാണ്.സഹോദരങ്ങൾ: വസുമതി, ഷീജ, ശശി, മിനി, പ്രകാശൻ, പരേതനായ ബാബു.
Kottakka Pradeepan, a native of Makul Peedika, passed away.



































