തലശേരിയിലെ ഡോ. കെ. പത്മാക്ഷന്‍ ഇനി ഓർമ്മ ; സംസ്കാരം നാളെ കണ്ടിക്കലിൽ

തലശേരിയിലെ ഡോ. കെ. പത്മാക്ഷന്‍ ഇനി ഓർമ്മ ; സംസ്കാരം നാളെ കണ്ടിക്കലിൽ
Dec 30, 2025 06:22 PM | By Rajina Sandeep

തലശേരി:(www.panoornews.in)തലശേരി മാടപ്പീടിക രേവതിയില്‍ ഡോ. കെ. പത്മാക്ഷന്‍ (60) അന്തരിച്ചു. മാങ്ങാട്ടുപറമ്പ് ഗവ.വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഭാര്യ: ഡോ. കെ. ഷീല (തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഇ.എന്‍.ടി സര്‍ജന്‍).

മക്കള്‍: ഷിഖ പത്മാക്ഷന്‍ (എന്‍ജിനിയര്‍, കാലിഫോര്‍ണിയ),ഡോ. ശ്രേഖ (ഇ.എന്‍.ടി സര്‍ജന്‍, ഫോര്‍ട്ടീസ് ആശുപത്രി,മുംബൈ).

മരുമക്കള്‍: ജയേഷ് (കാലിഫോര്‍ണിയ), ഡോ. രുഷാന്‍ (മുംബൈ). സഹോദരങ്ങള്‍: പവിത്രന്‍ (ബംഗളൂരു), പ്രഭാകരന്‍ (റിട്ട. ഓഫിസര്‍, കനറാ ബാങ്ക്), ശാന്ത (കോഴിക്കോട്), പങ്കജാക്ഷന്‍ (റിട്ട. ഗവ. ജൂനിയര്‍ സൂപ്രണ്ട് ഗവ. കോളജ്), പരേതരായ പുരുഷോത്തമന്‍, ലീല, സരോജിനി. സംസ്‌കാരം നാളെ രാവിലെ 11ന് കണ്ടിക്കല്‍ നിദ്രാതീരത്ത്.

Dr. K. Padmakshan of Thalassery is now remembered; Funeral tomorrow in Kandikal

Next TV

Related Stories
ചമ്പാട് അരയാക്കൂലിലെ അമൃത രഞ്ജിത്ത് നിര്യാതയായി

Jan 6, 2026 10:05 PM

ചമ്പാട് അരയാക്കൂലിലെ അമൃത രഞ്ജിത്ത് നിര്യാതയായി

ചമ്പാട് അരയാക്കൂലിലെ അമൃത രഞ്ജിത്ത്...

Read More >>
ചെറുവാഞ്ചേരിയിലെ കമലാക്ഷി അമ്മ നിര്യാതയായി

Jan 4, 2026 08:46 PM

ചെറുവാഞ്ചേരിയിലെ കമലാക്ഷി അമ്മ നിര്യാതയായി

ചെറുവാഞ്ചേരിയിലെ കമലാക്ഷി അമ്മ നിര്യാതയായി...

Read More >>
ചമ്പാട് അരയാക്കൂൽ സ്വദേശി ഗംഗൻ മാസ്റ്റർ നിര്യാതനായി

Dec 29, 2025 07:04 PM

ചമ്പാട് അരയാക്കൂൽ സ്വദേശി ഗംഗൻ മാസ്റ്റർ നിര്യാതനായി

ചമ്പാട് അരയാക്കൂൽ സ്വദേശി ഗംഗൻ മാസ്റ്റർ...

Read More >>
തളിപ്പറമ്പ ഹൈവേയിൽ ബസിടിച്ച് യുവതികൾക്ക് പരിക്ക് ; കേസ്

Dec 25, 2025 12:17 PM

തളിപ്പറമ്പ ഹൈവേയിൽ ബസിടിച്ച് യുവതികൾക്ക് പരിക്ക് ; കേസ്

തളിപ്പറമ്പ ഹൈവേയിൽ ബസിടിച്ച് യുവതികൾക്ക് പരിക്ക് ;...

Read More >>
ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ; വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

Dec 21, 2025 10:02 AM

ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ; വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ; വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 2.3 കി.ഗ്രാം കഞ്ചാവ്...

Read More >>
Top Stories

News Roundup