ചമ്പാട്:(www.panoornews.in) പൊന്ന്യം എൽപി സ്കൂൾ അധ്യാപിക ചമ്പാട് അരയാക്കൂൽ ഋഷിക്കരയിലെ വടക്കയിൽ അമൃത രഞ്ജിത്ത് (36) നിര്യാതയായി. പൊള്ളലേറ്റ് കണ്ണൂരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഭർത്താവ് : രഞ്ജിത്ത് ( സാഗർ ഇലക്ട്രിക്കൽസ്, പാനൂർ).
ദക്ഷ (യു.കെ.ജി വിദ്യാർത്ഥിനി, മദർ തെരേസ) ഏക മകളാണ്.പരേതനായ പവിത്രൻ, അനിത ദമ്പതികളുടെ മകളാണ്.
ദൃശ്യ സഹോദരിയാണ്. രാവിലെ 11.30ന് ഋഷിക്കരയിലെ ഭർതൃവീട്ടിൽ പൊതുദർശനം. തുടർന്ന് 1 മണിക്ക് പത്തായക്കുന്നിലെ തറവാട് വീട്ടിൽ സംസ്കാരം.
Amrutha Ranjith of Chambad Arayakul passed away







































.jpeg)