യുവതിയെയും , യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം

യുവതിയെയും , യുവാവിനെയും  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം
Jan 12, 2026 08:04 AM | By Rajina Sandeep

(www.panoornews.in)കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. യുവതിയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മോർക്കോലിൽ ഷേർലി മാത്യു(45) വിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്നാണ് സംശയം.

വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

ഷേർളിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ഭർത്താവ് മരിച്ചതിനെ തുടർന്ന് ആറുമാസം മുൻപ് ഷേർളി ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് വ്യക്തമാക്കി.

Young woman and young man found dead inside house; investigation underway

Next TV

Related Stories
ഇരിട്ടി  വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു ; പിന്നിൽ എസ്ഡിപിഐ എന്ന് എം.എസ്.എഫ്,  പൊലീസ് അന്വേഷണം ആരംഭിച്ചു

Jan 12, 2026 10:41 AM

ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു ; പിന്നിൽ എസ്ഡിപിഐ എന്ന് എം.എസ്.എഫ്, പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു ; പിന്നിൽ എസ്ഡിപിഐ എന്ന് എം.എസ്.എഫ്, പൊലീസ് അന്വേഷണം...

Read More >>
വീടിനുള്ളിൽ യുവതിയെയും യുവാവിനെയും  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; താമസത്തിനെത്തിയത് 6 മാസം മുൻപെന്ന് നാട്ടുകാർ

Jan 12, 2026 10:36 AM

വീടിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; താമസത്തിനെത്തിയത് 6 മാസം മുൻപെന്ന് നാട്ടുകാർ

വീടിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; താമസത്തിനെത്തിയത് 6 മാസം മുൻപെന്ന്...

Read More >>
തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ  വാദ്യം കലാകാരന് ദാരുണാന്ത്യം

Jan 11, 2026 07:23 PM

തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ വാദ്യം കലാകാരന് ദാരുണാന്ത്യം

തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ വാദ്യം കലാകാരന്...

Read More >>
തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്  എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

Jan 11, 2026 12:06 PM

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര...

Read More >>
മൂന്നാം ബലാത്സംഗ കേസിൽ  രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ;  കസ്റ്റഡിയിൽ എടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ

Jan 11, 2026 10:28 AM

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ; കസ്റ്റഡിയിൽ എടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ; കസ്റ്റഡിയിൽ എടുത്തത് കൃത്യമായ...

Read More >>
Top Stories

News Roundup