വീടിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; താമസത്തിനെത്തിയത് 6 മാസം മുൻപെന്ന് നാട്ടുകാർ

വീടിനുള്ളിൽ യുവതിയെയും യുവാവിനെയും  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; താമസത്തിനെത്തിയത് 6 മാസം മുൻപെന്ന് നാട്ടുകാർ
Jan 12, 2026 10:36 AM | By Rajina Sandeep

(www.panoornews.in)കോട്ടയം കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് കൂവപ്പള്ളിയിൽ താമസത്തിന് എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഷേർളിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഷേർളിയുമായി പരിചയമുള്ള ഒരാൾ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഭർത്താവ് മരിച്ചതിനെത്തുടർന്ന് 6 മാസം മുൻപ് ഷേർളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു

More details emerge in the case of a young woman and a young man found dead inside a house; locals say they moved in 6 months ago

Next TV

Related Stories
പ്രശസ്തമായ പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രോത്സവം  15 മുതൽ 21 വരെ

Jan 12, 2026 12:02 PM

പ്രശസ്തമായ പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രോത്സവം 15 മുതൽ 21 വരെ

പ്രശസ്തമായ പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രോത്സവം 15 മുതൽ 21...

Read More >>
കണ്ണൂരിൽ  വനിതാ ജയിലിനടുത്ത് ഡ്രോൺ ;  പിന്നാലെ കേസ്

Jan 12, 2026 11:40 AM

കണ്ണൂരിൽ വനിതാ ജയിലിനടുത്ത് ഡ്രോൺ ; പിന്നാലെ കേസ്

കണ്ണൂരിൽ വനിതാ ജയിലിനടുത്ത്...

Read More >>
കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

Jan 12, 2026 11:39 AM

കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന്...

Read More >>
കണ്ണൂരിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി  സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ;  ഗുരുതര പരിക്ക്

Jan 12, 2026 11:38 AM

കണ്ണൂരിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ; ഗുരുതര പരിക്ക്

കണ്ണൂരിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ; ഗുരുതര...

Read More >>
ഇന്ന് വിവാഹം നടക്കാനിരിക്കെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു

Jan 12, 2026 11:16 AM

ഇന്ന് വിവാഹം നടക്കാനിരിക്കെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു

ഇന്ന് വിവാഹം നടക്കാനിരിക്കെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ...

Read More >>
ഇരിട്ടി  വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു ; പിന്നിൽ എസ്ഡിപിഐ എന്ന് എം.എസ്.എഫ്,  പൊലീസ് അന്വേഷണം ആരംഭിച്ചു

Jan 12, 2026 10:41 AM

ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു ; പിന്നിൽ എസ്ഡിപിഐ എന്ന് എം.എസ്.എഫ്, പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു ; പിന്നിൽ എസ്ഡിപിഐ എന്ന് എം.എസ്.എഫ്, പൊലീസ് അന്വേഷണം...

Read More >>
Top Stories