ചെറുവാഞ്ചേരി:(www.panoornews.in)ചെറുവാഞ്ചേരി നാമത്ത് മീത്തൽ എം.കെ കമലാക്ഷി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചിറ്റാരോൻ ഗോവിന്ദൻ നമ്പ്യാർമക്കൾ: കാഞ്ചന, മധുസൂദനൻ തങ്കമണി പരേതരായ ബാലഗോപാലൻ, സുരേഷ്ബാബു വേണുഗോപാലൻ, സീമ
മരുമക്കൾ: ഗംഗാധരൻ അരൂർ, രവീന്ദ്രൻ കടമേരി , സുലോചന . സഹോദരങ്ങൾ: ഇരിങ്ങണ്ണൂരിലെ പരേതരായ മണലാട്ട് ശങ്കരൻ നമ്പാർ , കല്യാണി അമ്മ, ദേവി അമ്മ.സഞ്ചയനം ബുധനാഴ്ച .
Kamalakshi Amma of Cheruvanchery passes away







































.jpeg)