ചമ്പാട്:(www.panoornews.in)ചമ്പാട് അരയാക്കൂലിലെ ഗംഗാധരൻ മാസ്റ്റർ(68) നിര്യാതനായി.
ഭാര്യ : വസന്ത, മക്കൾ : വരുൺ ( യൂറോപ്പ് ), തേജസ്വിനി (പൂനെ). മരുമക്കൾ : ദൃശ്യ, ഡിസിൽ.
സഹോദരങ്ങൾ - ശ്രീമതി തിക്കോടി, രോഹിണി ഇരിങ്ങണ്ണൂർ, പരേതരായ ദേവി, ജാനകി.
സംസ്ക്കാരത്തിന് ശേഷം വീട്ടിൽ നടന്ന അനുശോചന യോഗത്തിൽ ദിനേശൻ മാസ്റ്റർ (കോൺഗ്രസ്സ്), ശശി മാസ്റ്റർ (സി.പി.എം), ഒ.സന്തോഷ് (ബി.ജെ.പി), രാമചന്ദ്രൻ (ജനതാദൾ) എന്നിവർ സംസാരിച്ചു.
Gangan Master, a native of Arayakul, Chambad, passed away.







































.jpeg)