പാനൂർ: (www.panoornews.in)ആദ്യകാല സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനായിരുന്നഎലാങ്കോട്ടെ കുണ്ടങ്കരൻ്റെവിട പത്തലായി കുഞ്ഞിക്കണ്ണൻ (91) നിര്യാതനായി. രജിസ്ട്രാഫിസ് റിട്ട.ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ നളിനി.
മക്കൾ: ശ്രീലത, (എറണാകുളം), രാജീവൻ (റിട്ട. അധ്യാ പകൻ PRMHSS കൊളവല്ലൂർ പി.ആർ.എം.എച്ച്. എസ്.എ സ് ),രാജില (കാഞ്ഞിരത്തിൻ കീഴി ൽ), ഷീബ (ചെറുപ്പറ മ്പ് ). മരുമക്കൾ: ലക്ഷ്മണൻ (റിട്ട. സെക്രട്ടറി പഞ്ചായത്ത് ഓഫീസ് ), ബാലചന്ദ്രൻ (റിട്ട. എച്ച്.എം ഗുരുദേവ സ്മാരക എൽ. പി .സ്ക്കൂൾ, ചെറുപ്പറമ്പ്),ഷൈജ, പരേതനായ രാഘവൻ. (റിട്ട. മാനേജർ കേരള വേർഹൗസിംഗ് കോർ പ്പറേഷൻ). സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ മാധവി. ദേവകി, നാണി. സംസ്‌കാരം ഇന്ന് രാവിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പിൽ നടന്നു.
തുടർന്ന് നടന്ന അനുശോചന യോഗത്തിൽ പി.പി.അബുബക്കർ അധ്യക്ഷനായി. കെ.പി മോഹനൻ എം എൽ എ,ടി.ടി രാജൻ മാസ്റ്റർ, മുഹമ്മദലി നാനാറത്ത്, പി. ദിനേ - ശൻ,സജീവൻ പാറേങ്ങാട്ട്, പി.പി വത്സരാജ്, കെ സുരേഷ് 5 ബാബു മാസ്റ്റർ, എം.' കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Early socialist Panur Elangotte Patthalai Kunjikannan passes away










































