അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു

അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു
Apr 11, 2026 05:49 PM | By Rajina Sandeep

പാനൂർ :  (www.panoornews.in)നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .പുളിയാവ് അരീകുണ്ടിൽ അൻസാർ, ഭാര്യ സുഹാദ, അനുജൻ്റെ മകൾ കെൻസ മറിയം എന്നിവരാണ് മരിച്ചത്.

തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കുളിക്കുന്നതിനിടെ കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് .നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് .

ഇ കെ വിജയൻ എം എൽ എയും , സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ , യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത് , മുഹമ്മദ് ബംഗ്ലത്ത് , സൂപ്പി നരിക്കാട്ടേരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ അഹമ്മദ് പുന്നക്കൽ , വളത്തിൽ കുഞ്ഞമ്മദ് മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

Three members of a family drown in a river in Nadapuram, the accident occurred while saving their younger brother's daughter

Next TV

Related Stories
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:42 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി ഓർമ്മ

Apr 12, 2026 02:30 PM

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി ഓർമ്മ

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി...

Read More >>
പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ  കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Apr 12, 2026 09:50 AM

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ...

Read More >>
എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ  ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

Apr 12, 2026 09:45 AM

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള...

Read More >>
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ  പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 07:38 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ ഉപ്പയും, ഉമ്മയുമടക്കം മൂന്ന് പേർ  മുങ്ങി മരിച്ചു .

Apr 11, 2026 04:54 PM

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മകളെ രക്ഷിക്കുന്നതിനിടയിൽ ഉപ്പയും, ഉമ്മയുമടക്കം മൂന്ന് പേർ മുങ്ങി മരിച്ചു .

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മകളെ രക്ഷിക്കുന്നതിനിടയിൽ ഉപ്പയും, ഉമ്മയുമടക്കം മൂന്ന് പേർ മുങ്ങി മരിച്ചു ....

Read More >>
Top Stories

News Roundup