കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു ; യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ ദുരന്തമൊഴിവായി

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു ; യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ ദുരന്തമൊഴിവായി
Apr 11, 2026 02:37 PM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു. അപകടത്തിൽ ആളപായമില്ല . കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്.

പുക ഉയരുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . അതേസമയം ഇപ്പോഴും സി എൻ ജി ലീക്കാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം . അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

A private bus running in Kozhikode caught fire; a major tragedy was averted as the passengers got off

Next TV

Related Stories
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:42 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി ഓർമ്മ

Apr 12, 2026 02:30 PM

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി ഓർമ്മ

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി...

Read More >>
പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ  കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Apr 12, 2026 09:50 AM

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ...

Read More >>
എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ  ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

Apr 12, 2026 09:45 AM

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള...

Read More >>
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ  പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 07:38 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു

Apr 11, 2026 05:49 PM

അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു

അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു...

Read More >>
Top Stories

News Roundup