(www.panoornews.in)പെരിങ്ങത്തൂരിനടുത്ത്സൗത്ത് അണിയാരത്തെ നരിക്കോടന്‍ കണ്ടിയിൽസൈനുൽ ആബിദീൻ തങ്ങൾ ബുഖാരി(52) അന്തരിച്ചു. അഞ്ചരക്കണ്ടി കല്ലായിയിലെ പരേതരായ ബുഖാരി മന്‍സിലില്‍ ഖലീല്‍ റഹ്മാന്‍ തങ്ങൾ ബുഖാരിയുടെയും കുഞ്ഞിബി ബീവിയുടെയും മകനാണ്.
ഭാര്യ: സമീറ. മക്കൾ: ജസ്ലീന, ജസീല്‍, മുർഷിദ, സിനാൻ, നദീര്‍, സുഫൈൽ, നഫീസത്തുൽ മിസ് രിയ, ഫര്‍സാന. മരുമക്കൾ: റംഷീദ് (ചെറുവാഞ്ചേരി), അന്‍സീര്‍ (പുല്ലൂക്കര). സഹോദരങ്ങൾ: റഹ് ലത്ത് ബീവി, ശിഹാബ് തങ്ങൾ (ഇരുവരും വടകര), റൈഹാനത്ത് ബീവി (മലപ്പുറം), ബീകുഞ്ഞി ബീവി (കുറ്റ്യാടി), ഹഫ്സത്ത് ബീവി, ജഅഫര്‍ തങ്ങൾ, യാസീന്‍ തങ്ങൾ, റാഫി തങ്ങൾ, മൈമൂനത്ത് ബീവി
Aniyaramte Zainul Abidin Thangal passes away


































.jpeg)









