കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു ; പിന്നിൽ കോൺഗ്രസെന്ന് സി പി എം

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു ; പിന്നിൽ കോൺഗ്രസെന്ന് സി പി എം
Apr 9, 2026 10:35 PM | By Rajina Sandeep

(www.panoornews.in)കണ്ണൂർ തളിപ്പറമ്പ് മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി.പി.പ്രകാശനാണ് കുത്തേറ്റത്. കോൺഗ്രസ് പ്രാദേശിക നേതാവാണ് അക്രമത്തിന് പിന്നിൽ എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

കൃഷ്ണൻ എന്ന ആളാണ് പ്രകാശനെ കുത്തിയതെന്നാണ് ആരോപണം. പരുക്കേറ്റ പ്രകാശനെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സാരമായ പരുക്കേറ്റിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി.

വൈക്കീട്ട് പോളിംഗിന് ശേഷമാണ് അക്രമം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവരും തമ്മിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

CPM worker stabbed in Kannur; CPM says Congress behind it

Next TV

Related Stories
അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി

Apr 12, 2026 11:45 AM

അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി

അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി...

Read More >>
പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു അന്തരിച്ചു.

Apr 11, 2026 10:09 AM

പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു അന്തരിച്ചു.

പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു...

Read More >>
എലാങ്കോട് സ്വദേശി കുഞ്ഞിക്കാട്ടിൽ രവീന്ദ്രൻ നിര്യാതനായി

Apr 10, 2026 05:35 PM

എലാങ്കോട് സ്വദേശി കുഞ്ഞിക്കാട്ടിൽ രവീന്ദ്രൻ നിര്യാതനായി

എലാങ്കോട് സ്വദേശി കുഞ്ഞിക്കാട്ടിൽ രവീന്ദ്രൻ...

Read More >>
കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം ; ബീവറേജുകൾ ഇന്ന്  വൈകീട്ട് 6 മുതൽ അടച്ചിടണം

Apr 7, 2026 10:18 AM

കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം ; ബീവറേജുകൾ ഇന്ന് വൈകീട്ട് 6 മുതൽ അടച്ചിടണം

കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം ; ബീവറേജുകൾ ഇന്ന് വൈകീട്ട് 6 മുതൽ...

Read More >>
ആദ്യകാല സോഷ്യലിസ്റ്റ് പാനൂർ എലാങ്കോട്ടെ പത്തലായി കുഞ്ഞിക്കണ്ണൻ നിര്യാതനായി

Apr 6, 2026 05:03 PM

ആദ്യകാല സോഷ്യലിസ്റ്റ് പാനൂർ എലാങ്കോട്ടെ പത്തലായി കുഞ്ഞിക്കണ്ണൻ നിര്യാതനായി

ആദ്യകാല സോഷ്യലിസ്റ്റ് പാനൂർ എലാങ്കോട്ടെ പത്തലായി കുഞ്ഞിക്കണ്ണൻ...

Read More >>
പാനൂർ സ്വദേശി കുന്നുമ്മൽ അഷ്റഫ് നിര്യാതനായി.

Apr 6, 2026 10:35 AM

പാനൂർ സ്വദേശി കുന്നുമ്മൽ അഷ്റഫ് നിര്യാതനായി.

പാനൂർ സ്വദേശി കുന്നുമ്മൽ അഷ്റഫ്...

Read More >>
Top Stories

News Roundup