എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ  ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും
adimage

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ  ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും adimage
2026-04-12T09:45:00 | By Rajina Sandeep

(www.panoornews.in)പെരിങ്ങത്തൂർ എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ (MECF), പെരിങ്ങത്തൂരിൽ അധ്യാപക തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഏപ്രിൽ 18-ന് രാവിലെ 9.30-ന്* കോളേജ് ഓഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്. എം.ഇ.സി.എഫ് അലുംനി അസോസിയേഷനും പ്ലേസ്മെന്റ് സെല്ലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സോഷ്യൽ സയൻസ്, നാചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

പങ്കെടുക്കുന്നവർ ബയോഡാറ്റ/സി.വി., അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ നാല് പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൊഴിൽ മേളയുമായി സഹകരിക്കുന്നുണ്ട്

കൂടുതൽ വിവരങ്ങൾക്ക്: 9847609160, 9946870747.

Content Highlight: MECF College of Teacher Education will hold a teacher job fair on April 18th at Peringathur.

adimage adimage

Next TV

adimage
Related Stories
തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച  പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ  പിടിയിൽ

Jul 15, 2026 10:21 PM

തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ പിടിയിൽ

14 കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ. മയ്യിൽ സ്വദേശി കുഞ്ഞി അഹമ്മദിനെ തലശ്ശേരി പൊലീസിന്റെ പ്രത്യേക സംഘമാണ്...

Read More >>
ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

Jul 15, 2026 09:49 PM

ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന. സവോയ് ബിയർ പാർലറിന് സമീപം കഞ്ചാവും ഹെറോയിനുമായി കൊച്ചുണ്ണി സജീർ അറസ്റ്റിൽ. 11000 രൂപയും...

Read More >>
ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ  തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി  പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

Jul 15, 2026 08:03 PM

ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ പാനൂരിൽ. ചമ്പാട്ടുകാരായ യുവാക്കൾ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. കൈയിൽ 30...

Read More >>
adimage
ജന്മദിനത്തിൽ   രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

Jul 15, 2026 07:25 PM

ജന്മദിനത്തിൽ രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

ജന്മദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ. മാഹിയിൽ നടന്ന ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു. അങ്കിത് കുമാർ ഐ.എ.എസ്...

Read More >>
കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Jul 15, 2026 04:54 PM

കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ കുടിയാന്മലയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന്...

Read More >>
ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും  നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Jul 15, 2026 04:24 PM

ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ ജില്ലയിൽ തുടർച്ചയായ രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ്. ജില്ലയിലെ മൂന്നാമത്തെ മികച്ച യൂണിറ്റ്....

Read More >>
adimage
Top Stories

News Roundup

Entertainment News

adimage