#Panur #Obituary #Funeral
പാനൂർ:(www.panoornews.in) പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി.
ഭാര്യ - രതി. മക്കൾ : ജിതിൻ, ജിതിന.
മരുമക്കൾ : സാരിഷ്, സൗമ്യ.
സഹോദരങ്ങൾ : രാജൻ, ഹരീന്ദ്രൻ, പ്രേമി, നളിനി .
രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും
Content Highlight: Panoor Preman Dies at 70, Funeral Today Morning at Thayyullathil















































