(www.panoornews.in)എലാങ്കോട് കാരോൾ സ്‌കൂളിന് സമീപം കുഞ്ഞി കാട്ടിൽ രവിന്ദ്രൻ നിര്യാതനായി.പരേതനായ കുഞ്ഞികണ്ണൻ്റെയും നാരായണിയുടെയും മകനാണ്.ഭാര്യ :സുജ (നൂഞ്ഞമ്പ്രം)മക്കൾ :അനുരാഗ് ( ദുബൈ )അർഷ.സഹോദരങ്ങൾ :സുരേഷ് ബാബു,പവിത്രൻ (ഓട്ടോ ഡ്രൈവർ പാനൂർ), രാജിവൻ, ചന്ദ്രൻ (ദുബൈ).
Kunjikkattil Raveendran, a native of Elangode, passed away.










































