(www.panoornews.in)പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാനൂരിലെ വി.കെ കുഞ്ഞിരാമൻ അന്തരിച്ചു.76 വയസായിരുന്നു. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പരേതയായ ജാനകിയാണ് ഭാര്യ. അഡ്വ.നിഷാന്ത്, നിമ്മി എന്നിവർ മക്കളാണ്.
Prominent socialist leader V.K. Kunhiraman of Panoor passed away.



































