(www.panoornews.in)പന്തക്കൽ പന്തോകൂലോത്ത് ക്ഷേത്രത്തിന് സമീപം പുനവൻ കുന്നത്ത് അഡ്വ.വേണുഗോപാൽ (78) നിര്യാതനായി. തലശ്ശേരി ബാറിലെ അഭിഭാഷകനായിരുന്നു. പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ:പുഷ്പവല്ലി. മക്കൾ: സുമേഷ് (മെഡിക്കൽ റപ്പ്), പ്രജിത് (മാനേജർ, പോപ്പുലർ). പരേതനായ രഞ്ജിത്ത്.
മരുമകൾ: ഇന്ദുലേഖ (കോഴിക്കോട്).സഹോദരങ്ങൾ: മോഹൻ കുമാർ, ഷൈലജ, ഇന്ദിര, കാർത്യായിനി, പരേതരായ വാത്സരാജ്, രമ.
Content Highlight: Adv. Venugopal of Panthakkal passes away





















.jpg)























