(www.panoornews.in)ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയൽ - മൈദക്കമ്പനി റോഡിൽ പാറക്കണ്ടി സഹിജ (63) അന്തരിച്ചു.
അച്ഛൻ :പരേതനായ കുഞ്ഞിപ്പുരയിൽ കേളു.അമ്മ: പാറക്കണ്ടി നാരായണി.
സഹോദരങ്ങൾ: ലീല, രതി, വനിത, സവിത, രാജേഷ് (ഓട്ടോ ഡ്രൈവർ), പരേതരായ ശശി, രാജീവൻ.
സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.
Content Highlight: New Mahi native Sahija passes away.





















.jpg)























