കിഴക്കെ ചമ്പാട്ടെ മാധവി നിര്യാതയായി

കിഴക്കെ ചമ്പാട്ടെ മാധവി നിര്യാതയായി
May 21, 2026 11:39 AM | By Rajina Sandeep

ചമ്പാട്: (www.panoornews.in)കിഴക്കെ ചമ്പാട് കുന്നോത്ത് പീടികക്ക് സമീപം നെല്ലിയുള്ള പറമ്പന്റെവിടെ മാധവി (90) നിര്യാതയായി. ഭർത്താവ് പരേതനായ കേളു. മക്കൾ : സരോജിനി (കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി), മുകുന്ദൻ, പവിത്രൻ, പ്രഭാകരൻ, പുഷ്പവല്ലി, പരേതനായ പ്രേമരാജൻ. മരുമക്കൾ : എം.കെ.പ്രേമൻ, രമേഷ് ബാബു, നിഷ, പ്രസന്ന, ഷിജിന . സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് വീട്ടുവളപ്പിൽ.

Content Highlight: Madhavi passes away in eastern Champad

Next TV

Related Stories
മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ 10ന്.

May 29, 2026 10:32 PM

മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ 10ന്.

മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ...

Read More >>
പന്തക്കലിലെ അഡ്വ.വേണുഗോപാൽ നിര്യാതനായി

May 29, 2026 08:30 PM

പന്തക്കലിലെ അഡ്വ.വേണുഗോപാൽ നിര്യാതനായി

പന്തക്കലിലെ അഡ്വ.വേണുഗോപാൽ...

Read More >>
ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി ; സംസ്ക്കാരം നാളെ രാവിലെ 10ന്

May 28, 2026 03:45 PM

ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി ; സംസ്ക്കാരം നാളെ രാവിലെ 10ന്

ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി...

Read More >>
മൊകേരിയിലെ  ഗൗരി നിര്യാതയായി

May 27, 2026 06:45 PM

മൊകേരിയിലെ ഗൗരി നിര്യാതയായി

മൊകേരിയിലെ ഗൗരി...

Read More >>
കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ നിര്യാതനായി

May 22, 2026 11:40 AM

കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ നിര്യാതനായി

കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ...

Read More >>
ന്യൂമാഹി സ്വദേശിനി  സഹിജ അന്തരിച്ചു.

May 20, 2026 10:54 AM

ന്യൂമാഹി സ്വദേശിനി സഹിജ അന്തരിച്ചു.

ന്യൂമാഹി സ്വദേശിനി സഹിജ...

Read More >>
Top Stories










News Roundup






GCC News






Entertainment News