കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക്  തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ്   സേവാഭാരതിയുടെ  നേതൃത്വത്തിൽ അന്നദാനം തുടങ്ങി
May 29, 2026 01:48 PM | By Rajina Sandeep
#Kottiyur #Vaishakh Mahotsavam #Thokkilangadi #Seva Bharathi #Koothparamba

(www.panoornews.in)കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങിഅന്നദാന കേന്ദ്രത്തിന്റെ ഉദ്ഘാടനം

സി. സദാനന്ദൻ മാസ്റ്റർ എം. പി നിർവഹിച്ചു.കൂത്തുപറമ്പ് നഗരസഭ നാലാം വാർഡ് കൗൺസിലർ കെ. രമിത അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യകാരി സദസ്യൻ വി. ശശിധരൻസേവാ സന്ദേശം നൽകി.

സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവൻ, രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം. അശോകൻ മാസ്റ്റർ, സേവാഭാരതി വിഭാഗ് സംഘടന സെക്രട്ടറി ടി.സുബീഷ്, എൻ സൂരജ്,

അഡ്വ. രാജേഷ് ഖന്ന, സി. ഗംഗാധരൻ മാസ്റ്റർ, പ്രീഷ സുഹാസ്, കെ സനീഷ് എന്നിവർ സംസാരിച്ചു.

മെയ് 29 മുതൽ ജൂൺ 20 വരെയാണ് രാവിലെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്കും രാത്രിയും അന്നദാനവും തീർത്ഥാടകർക്ക് നൽകും .

അന്നദാന കേന്ദ്രത്തിൽ ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഇത് നാലാം വർഷമാണ് തീർത്ഥാടകർക്ക് അന്നദാനം നൽകുന്നത്.

Content Highlight: Koothparamba Seva Bharathi started distributing food to pilgrims arriving for the Kottiyoor Vaishakh Mahotsavam in Thokkilangadi.

#Kottiyur #Vaishakh Mahotsavam #Thokkilangadi #Seva Bharathi #Koothparamba

Next TV

Related Stories
കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

May 29, 2026 09:01 PM

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത്...

Read More >>
കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

May 29, 2026 07:11 PM

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

May 29, 2026 03:04 PM

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു...

Read More >>
കണ്ണൂരിൽ  റോഡരികിൽ നിൽക്കവേ  മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 29, 2026 12:28 PM

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരി...

Read More >>
ഗോവയിൽ നിന്ന് ലഹരിക്കടത്ത് ;  പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

May 29, 2026 12:20 PM

ഗോവയിൽ നിന്ന് ലഹരിക്കടത്ത് ; പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ...

Read More >>
ജോലി വാഗ്ദാനം ചെയ്ത്  യുവതിയെ  വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

May 29, 2026 12:01 PM

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News