ഗോവയിൽ നിന്ന് ലഹരിക്കടത്ത് ; പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

ഗോവയിൽ നിന്ന് ലഹരിക്കടത്ത് ;  പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ
May 29, 2026 12:20 PM | By Rajina Sandeep
#Drug #Smuggling #Arrest #MDMA #Kannur

(www.panoornews.in)റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.എട്ടിക്കുളം രാമന്തളി സ്വദേശി നഫീസ മൻസിലിൽ മുഹമ്മദ് തസ്ലീം എൻ.പി. (26) ആണ് പോലീസിന്റെ പിടിയിലായത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനു സമീപമുള്ള റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ യുവാവിന്റെ പാന്റിന്റെ പോക്കറ്റിൽ സിപ്പ് ലോക്ക് കവറിലാക്കി സൂക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തി. ഇതിനു പുറമെ 2510 രൂപ, ഒരു ഐഫോൺ, ആധാർ കാർഡ്, എടിഎം കാർഡ് എന്നിവയും യുവാവിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

ഗോവയിൽ നിന്നും ട്രെയിൻ മാർഗം മയക്കുമരുന്ന് പയ്യന്നൂരിൽ എത്തിച്ച് വില്പന നടത്തുകയാണ് യുവാവ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Content Highlight: Drug smuggling from Goa; Youth arrested in Kannur with MDMA hidden in his pants pocket

#Drug #Smuggling #Arrest #MDMA #Kannur

Next TV

Related Stories
കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

May 29, 2026 09:01 PM

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത്...

Read More >>
കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

May 29, 2026 07:11 PM

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

May 29, 2026 03:04 PM

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക്  തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ്   സേവാഭാരതിയുടെ  നേതൃത്വത്തിൽ അന്നദാനം തുടങ്ങി

May 29, 2026 01:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം...

Read More >>
കണ്ണൂരിൽ  റോഡരികിൽ നിൽക്കവേ  മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 29, 2026 12:28 PM

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരി...

Read More >>
ജോലി വാഗ്ദാനം ചെയ്ത്  യുവതിയെ  വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

May 29, 2026 12:01 PM

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News