കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ നിര്യാതനായി

കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ നിര്യാതനായി
May 22, 2026 11:40 AM | By Rajina Sandeep

ചമ്പാട്:(www.panoornews.in) കിഴക്കേ ചമ്പാട് കുന്നോത്ത് വീട്ടിക ഭൈരവാദി പഞ്ചമൂർത്തി ക്ഷേത്രത്തിന് സമീപം കണിയേളിൻ്റവിടെ കുമാരൻ (72) അന്തരിച്ചു. പരേതരായ കണ്ണൻ്റെയും,മാതുവിൻ്റെയും മകനാണ്.ഭാര്യ : സുശീല.

മക്കൾ : സുമിന, സുബിൻ. മരുമക്കൾ: രാജു (ചെന്നൈ),അൻവിത. സഹോദരങ്ങൾ: ജാനകി , ലീല ,സുരേഷ് ബാബു, രാധ , സുധീർ , പരേതയായ ദേവി.

Content Highlight: Kumaran, a native of East Chambad, passed away.

Next TV

Related Stories
മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ 10ന്.

May 29, 2026 10:32 PM

മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ 10ന്.

മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ...

Read More >>
പന്തക്കലിലെ അഡ്വ.വേണുഗോപാൽ നിര്യാതനായി

May 29, 2026 08:30 PM

പന്തക്കലിലെ അഡ്വ.വേണുഗോപാൽ നിര്യാതനായി

പന്തക്കലിലെ അഡ്വ.വേണുഗോപാൽ...

Read More >>
ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി ; സംസ്ക്കാരം നാളെ രാവിലെ 10ന്

May 28, 2026 03:45 PM

ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി ; സംസ്ക്കാരം നാളെ രാവിലെ 10ന്

ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി...

Read More >>
മൊകേരിയിലെ  ഗൗരി നിര്യാതയായി

May 27, 2026 06:45 PM

മൊകേരിയിലെ ഗൗരി നിര്യാതയായി

മൊകേരിയിലെ ഗൗരി...

Read More >>
കിഴക്കെ ചമ്പാട്ടെ മാധവി നിര്യാതയായി

May 21, 2026 11:39 AM

കിഴക്കെ ചമ്പാട്ടെ മാധവി നിര്യാതയായി

കിഴക്കെ ചമ്പാട്ടെ മാധവി...

Read More >>
ന്യൂമാഹി സ്വദേശിനി  സഹിജ അന്തരിച്ചു.

May 20, 2026 10:54 AM

ന്യൂമാഹി സ്വദേശിനി സഹിജ അന്തരിച്ചു.

ന്യൂമാഹി സ്വദേശിനി സഹിജ...

Read More >>
Top Stories










News Roundup






GCC News






Entertainment News