പാനൂർ:(www.panoornews.in)മുസ്ലിം ലീഗ് നേതാവും, പാനൂർ മഹല്ല് പ്രസിഡൻ്റും, പൗരപ്രമുഖനുമായ എൻ.കെ.സി ഉമ്മർ (80) അന്തരിച്ചു.
മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുൻ ട്രഷററാണ്.ഹാജറയാണ് ഭാര്യ.
മക്കൾ: സൈബുന്നിസ, ശമിം (ദുബായ്),സമീർ (സ്വർണ്ണമഹൽ), സഹീർ, ശക്കീർ (ഖത്തർ), സബീന, സൈബു.
മരുമക്കൾ : ഷംസു പോയിൽ (ദുബൈ),സുബൈർ (ബഹ്റൈൻ), സറീന,സാജിറ, ജസീല, ആബിദ

സഹോദരങ്ങൾ:കെ.സി അബ്ദുള്ള,ഉസ്മാൻ നെല്ലൂർ പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കർ, ആസ്യ
ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് പാനൂർ ജുമാ അത്ത് പള്ളിയിൽ..
Muslim League leader and Panur Mahal Committee President NKC Ummer is now remembered




































