(www.panoornews.in)രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. രാഹുലിൻ്റെ കാര്യത്തിൽ നിയമം നിയമപരമായി നടക്കട്ടെയെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. കൂടുതൽ പ്രതികരണത്തിനില്ലെന്നും ഷാഫി പറമ്പിൽ എം പി തലശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Let the law take its course; Shafi Parambil MP responds to Rahul issue.
































