(www.panoornews.in)കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട.കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്നഎംഡി എം എയുമായി കൂട്ടുപുഴയിൽ യുവാവ് പിടിയിൽ. 20 ഗ്രാമോളം എംഡിഎംഎ യാണ് പിടിച്ചെടുത്തത്
A youth was arrested in Koottupuzha along with MDMA smuggled in a KSRTC bus.
































