(www.panoornews.in)പുത്തൂർ കണ്ണങ്കോട് തൈപ്പറമ്പത്ത് പരേതനായ റിട്ട. കസ്റ്റംസ് ഓഫീസർ ശങ്കരൻ നായരുടെ ഭാര്യ ജാനകി അമ്മ (95) നിര്യാതയായി.മക്കൾ : പരേതനായ ശിവദാസൻ, ഉമാദേവി, രാധാകൃഷ്ണൻ, ഭാനുമതി.
മരുമക്കൾ : ഭാഗ്യലക്ഷ്മി, കുഞ്ഞികൃഷ്ണൻ ( റിട്ട. കേരള പോലീസ് ), ശ്രീജ, പരേതനായ പ്രശാന്ത് ബാബു ( റിട്ട. റെയിൽവേ പോലീസ്).
സഹോദരൻ : പരേതനായ ചാത്തുക്കുട്ടി നായർ.
Janaki Amma, mother of Puthur Kannankotte, passed away



































