പന്തക്കലിൽ തെരുവുനായകൾ കൂട് തകർത്ത്  കോഴികളെ കൊന്നൊടുക്കി ; ഭീതിയിൽ നാട്ടുകാർ
adimage

പന്തക്കലിൽ തെരുവുനായകൾ കൂട് തകർത്ത് കോഴികളെ കൊന്നൊടുക്കി ; ഭീതിയിൽ നാട്ടുകാർ

പന്തക്കലിൽ തെരുവുനായകൾ കൂട് തകർത്ത്  കോഴികളെ കൊന്നൊടുക്കി ; ഭീതിയിൽ നാട്ടുകാർ adimage
2025-11-21T10:32:00 | By Rajina Sandeep

(www.panoornews.in)പന്തക്കലിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി കോഴികളെ കൊന്നൊടുക്കി. പന്തക്കലിലെ തേങ്ങവ്യാപാരി പുതിയപറമ്പത്ത് ഷാജിയുടെ വീട്ടിലെ കോഴിക്കൂട് തകർത്താണ് നായ്ക്കൾ കോഴികളെ ആക്രമിച്ചത്.

കുട്ടിൽ എട്ട് കോഴികളുണ്ടായിരുന്നതിൽ ഏഴെണ്ണത്തിനെയും നായ്ക്കൾ കടിച്ചുകൊന്നു. കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. കോഴികളുടെ ശബ്ദം കേട്ടുണർന്ന വിട്ടുകാർ നായക്കുട്ടങ്ങളെ ഓടിക്കുകയായിരുന്നു.

പന്തക്കൽ പന്തോക്കാട് ഭാഗത്ത് തെരുവുനായശല്യം രൂക്ഷമാണ്. പ്രദേശവാസികൾ പലതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്.

Content Highlight: Stray dogs break into chicken coop and kill chickens in Panthakkal; locals in fear

adimage adimage

Next TV

adimage
Related Stories
മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

Jul 18, 2026 08:04 PM

മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

മൺസൂൺ ബമ്പർ MR-101 ഫലം പ്രഖ്യാപിച്ചു. 10 കോടി ഒന്നാം സമ്മാനം MC 576896 നമ്പറിന്. കണ്ണൂർ തോട്ടടയിലെ മനോജ് വിറ്റ ടിക്കറ്റ്. എറണാകുളം സ്വദേശിക്ക്...

Read More >>
നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

Jul 18, 2026 05:09 PM

നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

PKI കെയർ ആശുപത്രിയും കയ്യാലക്കകത്തു കൂട്ടം കുടുംബ കൂട്ടായ്മയും കൈകോർത്തു. നേത്രപരിചരണത്തിനായി 'കൺവെട്ടം' പദ്ധതിയിൽ കുടുംബ കൂട്ടായ്മ...

Read More >>
തലശ്ശേരി മൊയ്തു പാലത്ത്   ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക്  ദാരുണാന്ത്യം

Jul 18, 2026 04:28 PM

തലശ്ശേരി മൊയ്തു പാലത്ത് ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക് ദാരുണാന്ത്യം

തലശ്ശേരി മൊയ്തുപാലത്ത് ടിപ്പർ ലോറി ഇടിച്ച് നാദാപുരം സ്വദേശി അനിത മരിച്ചു. കൊച്ചുമകൾക്ക് അപസ്മാരം വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക്...

Read More >>
adimage
പാനൂരിൽ  പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

Jul 18, 2026 04:02 PM

പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ ചൊക്ലി രാമവിലാസം പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനൊപ്പം എത്തിയപ്പോൾ കാൽവഴുതി...

Read More >>
പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

Jul 18, 2026 03:04 PM

പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

പഴയങ്ങാടി മാട്ടൂലിലെ മുനീർ സ്കൂൾ ജീവനക്കാരിയായ കെ.പി.മുംതാസിനെ കാണാതായി. ബാങ്കിലേക്ക് പോയി തിരികെ വരാത്ത യുവതിക്കായി പോലീസ്...

Read More >>
എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

Jul 18, 2026 02:55 PM

എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

ആലപ്പുഴയിൽ എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഉദ്യോഗാർത്ഥികൾ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage