എലാങ്കോട്:(www.panoornews.in)എലാങ്കോട് പത്തലാമ്പ്രം ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിന് സമീപം പാറപ്പുറത്ത് രാധ (68) അന്തരിച്ചു.ഭർത്താവ് : മോഹനൻ.മക്കൾ :അനുഷ (ലാബ് ടെക്നിഷ്യൻ അഞ്ചരക്കണ്ടി),
അനൂപ്(ഓട്ടോ ഡ്രൈവർ പാനൂർ ടൗൺ).മരുമക്കൾ :വിജേഷ് സൗദി),അമൃത (കൊട്ടിയൂർ).
സഹോദരങ്ങൾ :പത്മിനി,കാർത്യായനി,പരേതരായ ശ്രീധരൻ,ജനാർദ്ദനൻ.
Content Highlight: Radha, a native of Elankode, has passed away.













































