#Jithesh Master #Kallikkandi Paremmal UPS #Koottary #Obituary #Teacher
കൂറ്റേരി: കല്ലിക്കണ്ടി പാറേമ്മൽ യുപി സ്കൂളിലെ പ്രധാനാധ്യാപകൻ എം.വി. ജിതേഷ് മാസ്റ്റർ (52) നിര്യാതനായി. കൂറ്റേരിയിലെ ശ്രീസദനമായിരുന്നു താമസം.
ഭാര്യ: ഷോണ - തലശ്ശേരി താലൂക്ക് നിർമ്മാണ തൊഴിലാളി സഹകരണ സംഘം ജീവനക്കാരി
മക്കൾ: ആരവ്, ആരാധ്യ - വിദ്യാർത്ഥികൾ
അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ വി. - എക്സ് മിലിറ്ററി
അമ്മ: പരേതയായ പദ്മിനി
സഹോദരി: ജിഷ - പള്ളൂർ
അധ്യാപകനായും സഹപ്രവർത്തകനായും നാട്ടുകാർക്കിടയിലും ജിതേഷ് മാസ്റ്റർ ഏറെ സ്നേഹവും ബഹുമാനവും നേടിയിരുന്നു.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും
Content Highlight: MV Jithesh Master, Headmaster of Kallikkandi Paremmal UPS, Passes Away
#Jithesh Master #Kallikkandi Paremmal UPS #Koottary #Obituary #Teacher







































.jpeg)
.jpeg)






