(www.panoornews.in)പൂക്കോത്തെ ഡ്രൈവർസജീവൻ നിര്യാതനായി. നേരത്തെ രാജധാനി ബസിലെ ഡ്രൈവറായിരുന്ന സജീവൻ ഇപ്പോൾ ടൂറിസ്റ്റ് വാഹന ഡ്രൈവറാണ്.പരേതരായ ചാത്തൂട്ടി - ലീല ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ : സുരൻ,വിജയൻ, പ്രകാശൻ, ഷൈല ഷീല ശ്രീജ.സംസ്ക്കാരം 4 മണിക്ക്
താഴെ പൂക്കോം മൊയിലോം ശിവക്ഷേത്ര പരിസരത്തെ വീട്ടുവളപ്പിൽ നടക്കും.
Content Highlight: Sajeevan, a driver from Pookkoth, has passed away; the funeral will be held today at 4 PM.






































.jpeg)






