(www.panoornews.in)ചെണ്ടയാട് അമ്പിടാട്ട് മഠപ്പുരയ്ക്ക് സമീപം കിഴക്കയിൽ കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. ചെണ്ടയാട് പ്രദേശത്തെ പഴയകാല സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ ശാന്ത
മക്കൾ : ബിന്ദു, ബിനീഷ്മരുമകൻ : വിനോദ് (ഇലക്ട്രീഷ്യൻ, താഴെ ചമ്പാട്),
സഹോദരങ്ങൾ : ദേവൂട്ടി, ജാനു, കൃഷ്ണൻ ,സാവിത്രി പരേതരായ കുമാരൻ, ബാബു ,ബാലൻ
Content Highlight: Kunhikannan of Chendayad, a veteran Congress worker, has passed away






































.jpeg)






