(www.panoornews.in)താഴെ ചമ്പാട്ടെ പുഞ്ചക്കര കാവിലേരി കുനിയിൽ കൗസു(96) നിര്യാതയായി.പരേതരായ ഗോവിന്ദൻ-
മാതു ദമ്പതികളുടെ മകളാണ്.ഭർത്താവ് - പരേതനായ കാവിലേരി കുമാരൻ (ഗോവ വിമോചന സമര സേനാനി)
മക്കൾ - ദാമോദരൻ, മോഹൻ കുമാർ (പന്ന്യന്നൂർ പഞ്ചായത്ത് മെമ്പർ ) , രമേശൻ , പ്രകാശൻ , പരേതരായ സുമിത്ര, ഹേമലത
മരുമക്കൾ- മനോരമ (കോഴിക്കോട്),രേവതി (റിട്ടയേഡ് -SC-ST ഡിപ്പാർട്ട്മെന്റ് ) വിനീത , പരേതനായ ഇ.കെ കുമാരൻ



സഹോദരങ്ങൾ : പരേതരായ നാണു, നാരായണൻ , നാരായണി, ശാരദ.
സംസ്ക്കാരം -ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
Content Highlight: Kausu, wife of Goa liberation struggle fighter Kavileri Kumaran from Champad, has passed away.







































.jpeg)






