മത്സരയോട്ടവുമായി ടോറസുകളും ; പാനൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം
adimage

മത്സരയോട്ടവുമായി ടോറസുകളും ; പാനൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം

മത്സരയോട്ടവുമായി ടോറസുകളും ; പാനൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം adimage
2025-12-03T13:12:00 | By Rajina Sandeep

പാനൂർ : (www.panoornews.in)ഇരുചക്രവാഹനയാത്രക്കാരന് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. ചെറുപറമ്പിലെ പുതിയ വീട്ടിൽ യൂസഫാണ് (70) മരണപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെ താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം യുസഫ് സഞ്ചരിക്കുന്നയായിരുന്ന സ്ക്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

സൈഡിലായി വേറെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സൈനബ.മക്കൾ: സുഹൈൽ (എഞ്ചിനീയ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ). എല്ലാവരും ഗൾഫ്. പരേതയായ ജുബൈരിയ.സഹോദരങ്ങൾ : പരേതരായ കാദർ ഹാജി, മുഹമ്മദ്

Content Highlight: Tauruses and racing; middle-aged man meets tragic end in Panoor

adimage adimage

Next TV

adimage
Related Stories
തലശ്ശേരി മൊയ്തു പാലത്ത്   ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക്  ദാരുണാന്ത്യം

Jul 18, 2026 04:28 PM

തലശ്ശേരി മൊയ്തു പാലത്ത് ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക് ദാരുണാന്ത്യം

തലശ്ശേരി മൊയ്തുപാലത്ത് ടിപ്പർ ലോറി ഇടിച്ച് നാദാപുരം സ്വദേശി അനിത മരിച്ചു. കൊച്ചുമകൾക്ക് അപസ്മാരം വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക്...

Read More >>
പാനൂരിൽ  പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

Jul 18, 2026 04:02 PM

പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ ചൊക്ലി രാമവിലാസം പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനൊപ്പം എത്തിയപ്പോൾ കാൽവഴുതി...

Read More >>
പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

Jul 18, 2026 03:04 PM

പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

പഴയങ്ങാടി മാട്ടൂലിലെ മുനീർ സ്കൂൾ ജീവനക്കാരിയായ കെ.പി.മുംതാസിനെ കാണാതായി. ബാങ്കിലേക്ക് പോയി തിരികെ വരാത്ത യുവതിക്കായി പോലീസ്...

Read More >>
adimage
എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

Jul 18, 2026 02:55 PM

എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

ആലപ്പുഴയിൽ എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഉദ്യോഗാർത്ഥികൾ...

Read More >>
ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം ; തലനാരിഴക്ക് രക്ഷ, പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

Jul 18, 2026 12:37 PM

ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം ; തലനാരിഴക്ക് രക്ഷ, പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

ചമ്പാട് മദ്രസയിലേക്ക് പോകുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണം. തലനാരിഴക്ക് രക്ഷപ്പെട്ടു. പ്രദേശത്ത്...

Read More >>
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Jul 18, 2026 11:56 AM

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ 20-ാം ചരമവാർഷികം മേക്കുന്നിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage