കരിയാട് വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ റെയ്ഡ് ; 68 കിലോ വ്യാജ ബയാേ ക്യാരി ബാഗുകൾ പിടിച്ചെടുത്തു
adimage

കരിയാട് വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ റെയ്ഡ് ; 68 കിലോ വ്യാജ ബയാേ ക്യാരി ബാഗുകൾ പിടിച്ചെടുത്തു

കരിയാട് വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ റെയ്ഡ് ; 68 കിലോ വ്യാജ ബയാേ ക്യാരി ബാഗുകൾ പിടിച്ചെടുത്തു   adimage
2025-12-05T12:48:00 | By Rajina Sandeep

(www.panoornews.in)തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പാനൂർ നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ വ്യാജ ക്യാരി ബാഗുകൾ പിടികൂടി. കരിയാട് ടൗണിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാരസ്ഥാപനമായ സെവൻസിൽ നിന്നുമാണ് 68 കിലോ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടിയത്.

കവറിന് പുറത്തുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നുണ്ടെങ്കിലും ഡൈക്ളോറോ മീഥേനിൻ ടെസ്റ്റിൽ നിരോധിത പ്ളാസ്റ്റിക് ആണെന്ന് സ്ക്വാഡ് കണ്ടെത്തു കയായിരുന്നു. തൽ സമയം ഡൈ ക്ലോറോമീഥൈൻ ടെസ്റ്റ് നടത്തി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയാണ് വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.

10000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ. ആർ. അജയകുമാർ, പി.എസ്. പ്രവീൺ , ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടിയിൽ, ഹെൽത്ത് ഇൻസ്പെക്ടർ മാരായ മുഹമ്മദ് റഫീഖ് അലി ,വിസിയ എന്നിവർ പങ്കെടുത്തു.

Content Highlight: Lightning raid on Kariyad business establishments; 68 kg of fake bio-carry bags seized

adimage adimage

Next TV

adimage
Related Stories
പാനൂരിൽ  പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

Jul 18, 2026 04:02 PM

പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ ചൊക്ലി രാമവിലാസം പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനൊപ്പം എത്തിയപ്പോൾ കാൽവഴുതി...

Read More >>
പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

Jul 18, 2026 03:04 PM

പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

പഴയങ്ങാടി മാട്ടൂലിലെ മുനീർ സ്കൂൾ ജീവനക്കാരിയായ കെ.പി.മുംതാസിനെ കാണാതായി. ബാങ്കിലേക്ക് പോയി തിരികെ വരാത്ത യുവതിക്കായി പോലീസ്...

Read More >>
എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

Jul 18, 2026 02:55 PM

എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

ആലപ്പുഴയിൽ എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഉദ്യോഗാർത്ഥികൾ...

Read More >>
adimage
ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം ; തലനാരിഴക്ക് രക്ഷ, പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

Jul 18, 2026 12:37 PM

ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം ; തലനാരിഴക്ക് രക്ഷ, പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

ചമ്പാട് മദ്രസയിലേക്ക് പോകുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണം. തലനാരിഴക്ക് രക്ഷപ്പെട്ടു. പ്രദേശത്ത്...

Read More >>
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Jul 18, 2026 11:56 AM

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ 20-ാം ചരമവാർഷികം മേക്കുന്നിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും...

Read More >>
രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി,  യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

Jul 18, 2026 11:07 AM

രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി, യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

9 വർഷം കാത്തിട്ടും വിവാഹം നടത്തിക്കൊടുക്കാത്ത വിവാഹ ബ്യൂറോയ്ക്കെതിരെ കണ്ണൂർ സ്വദേശി. 3000 രൂപ രജിസ്ട്രേഷൻ തുകയും 5000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage