Dec 5, 2025 10:35 PM

പാനൂർ :  (www.panoornews.in)പോലീസ് സ്റ്റേഷന് സമീപം റിഷി കോട്ടേജിൽ ഡോ.സുരേന്ദ്രൻ്റെ ഭാര്യ റീന (64) യെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാനൂരിനാകെ നൊമ്പരമായി. യു.എസ്.എയിലുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ  റിഷിയുടെ വരവിനനുസരിച്ചായിരിക്കും സംസ്കാരം. മറ്റൊരു മകൾ സിതാര കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഡോക്ടറാണ്.

മരുമക്കൾ: ജിനീഷ് (മറൈൻ എഞ്ചിനീയർ , കോഴിക്കോട്), ഡോ. പ്രിയങ്ക (യു എസ് എ ). സഹോദരങ്ങൾ: അഡ്വ. രാജീവൻ , ഡോ. റീത്ത (ഇരുവരും വടകര), രൂപ (കോഴിക്കോട്), പരേതരായ രമേശ്, രഞ്ജിത്ത്, രാഗേഷ്.

Panoo r mourns the death of Dr. Surendran's wife Reena; funeral to be held later

Next TV

Top Stories










News Roundup