(www.panoornews.in)കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന സാഹചര്യത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷനു പരിധിയിലെ ക്രമസമാധാന പരിപാലനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ സ്റ്റേഷൻ പരിധിയിലെ ടറഫ്,രാത്രി കാലങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന കടകൾ മുതലായവ രാത്രി 10.00 മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് തലശേരി പോലീസ് അറിയിച്ചു.
Results announced; From tomorrow, businesses and turfs in Thalassery will be open only until 10 pm; Police say licenses will be canceled if there is a law and order problem


































.jpeg)
.jpeg)






