കോഴിക്കോട്ടെ അതുല്യയുടെ മരണം ; സുഹൃത്ത് പണവും, സ്വർണവും തട്ടിയെടുത്തെന്ന ആരോപണവുമായി കുടുംബം

കോഴിക്കോട്ടെ  അതുല്യയുടെ മരണം ;  സുഹൃത്ത് പണവും, സ്വർണവും തട്ടിയെടുത്തെന്ന  ആരോപണവുമായി കുടുംബം
May 2, 2026 08:38 AM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് ഫറോക്കിൽ ഇരുപത്തിയാറുകാരി അതുല്യ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. മരണത്തിന് പിന്നിൽ സുഹൃത്താണെന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത മാനസിക വിഷമത്തിലായിരുന്നു അതുല്യയെന്നും കുടുംബം ആരോപിച്ചു. നീതി തേടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫറോക്കിലെ വാടകവീട്ടിൽ അതുല്ല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബി.ടെക് ബിരുദധാരിയായ അതുല്ല്യ, എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജോലി ഒരു വർഷം മുൻപ് രാജിവെച്ചിരുന്നു. തുടർന്ന് തൃശ്ശൂരിലും എറണാകുളത്തുമായി പ്രവർത്തിക്കുന്ന ഡാൻസ് ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇക്കാലയളവിൽ കൊടുങ്ങല്ലൂരിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. ​അതുല്യയെ സുഹൃത്ത് വീട്ടുകാരിൽ നിന്നും അകറ്റുകയാണെന്നും, ഈ ബന്ധം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് ബന്ധുക്കൾ ഫറോക്ക് പോലീസിൽ പരാതി നൽകിയിരുന്നു.

അതുല്ല്യ തന്റെയും ബന്ധുക്കളുടെയും സ്വർണ്ണവും പണവും സുഹൃത്തിനെ സഹായിക്കാൻ നൽകിയിട്ടുണ്ട്. എന്നാൽ നൽകിയ പണവും സ്വർണ്ണവും തിരികെ ചോദിച്ചെങ്കിലും സുഹൃത്ത് നൽകാതിരുന്നതിനെ തുടർന്ന് അതുല്ല്യ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. ​ഈ സുഹൃത്തുമായുള്ള എല്ലാ ഇടപാടുകളും സമഗ്രമായി അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Kozhikode Atulya's death: 'Friend behind it'; Family alleges

Next TV

Related Stories
കിണറ്റില്‍  അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും  ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ; അന്വേഷണം

May 2, 2026 09:30 AM

കിണറ്റില്‍ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ; അന്വേഷണം

കിണറ്റില്‍ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ;...

Read More >>
പുറമേരിയിൽ റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍ ; നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി

May 2, 2026 09:26 AM

പുറമേരിയിൽ റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍ ; നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി

പുറമേരിയിൽ റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍ ; നാദാപുരം പൊലീസ് അന്വേഷണം...

Read More >>
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ; ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

May 1, 2026 07:44 PM

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ; ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ; ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ...

Read More >>
ആലക്കോട് വാടക ക്വാര്‍ട്ടേഴ്സില്‍ വസ്‌ത്രാലയ ജീവനക്കാരൻ മരിച്ച നിലയില്‍ ; കുഴഞ്ഞു വീണ് മരണമെന്ന് പ്രാഥമിക നിഗമനം

May 1, 2026 07:19 PM

ആലക്കോട് വാടക ക്വാര്‍ട്ടേഴ്സില്‍ വസ്‌ത്രാലയ ജീവനക്കാരൻ മരിച്ച നിലയില്‍ ; കുഴഞ്ഞു വീണ് മരണമെന്ന് പ്രാഥമിക നിഗമനം

ആലക്കോട് വാടക ക്വാര്‍ട്ടേഴ്സില്‍ വസ്‌ത്രാലയ ജീവനക്കാരൻ മരിച്ച നിലയില്‍ ; കുഴഞ്ഞു വീണ് മരണമെന്ന് പ്രാഥമിക നിഗമനം...

Read More >>
വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 993 രൂപ ; സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

May 1, 2026 07:12 PM

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 993 രൂപ ; സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 993 രൂപ ; സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ...

Read More >>
എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

May 1, 2026 05:09 PM

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ...

Read More >>
Top Stories

News Roundup