പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ
May 1, 2026 01:57 PM | By Rajina Sandeep

കോഴിക്കോട്:(www.panoornews.in) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി മ​രു​ത്തോ​ങ്ക​ര മു​പ്പ​റ്റ കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ എം. ​ഫൈ​സ​ൽ(34) ആ​ണ് പി​ടി​യി​ലാ​യ​ത്.

താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ ഫൈ​സ​ൽ. തൊ​ണ്ട​ര്‍​നാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 2026 ഏ​പ്രി​ലി​ൽ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഫോ​ട്ടോ​ക​ള്‍ എ​ഡി​റ്റ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ഭീ​ഷ​ണി.

Sexual assault on underage student; Kuttiadi native teacher arrested

Next TV

Related Stories
എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

May 1, 2026 05:09 PM

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ...

Read More >>
ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

May 1, 2026 03:49 PM

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക്...

Read More >>
ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ  കണ്ടെത്തി

May 1, 2026 03:45 PM

ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി

മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ ...

Read More >>
പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

May 1, 2026 01:55 PM

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ  അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

May 1, 2026 01:30 PM

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച്...

Read More >>
മത്തി ലഭ്യത 13 ശതമാനം കൂടി ; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത,ചെമ്മീൻ കുറഞ്ഞു.

May 1, 2026 01:09 PM

മത്തി ലഭ്യത 13 ശതമാനം കൂടി ; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത,ചെമ്മീൻ കുറഞ്ഞു.

മത്തി ലഭ്യത 13 ശതമാനം കൂടി ; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത,ചെമ്മീൻ...

Read More >>
Top Stories

News Roundup