തളക്കാൻ ശ്രമിക്കുന്നതിനിടെ അങ്കമാലിയിൽ ആന പാപ്പാനെ ചവിട്ടിക്കൊന്നു ; രണ്ടാം പാപ്പാൻ ഗുരുതരാവസ്ഥയിൽ

തളക്കാൻ ശ്രമിക്കുന്നതിനിടെ അങ്കമാലിയിൽ ആന പാപ്പാനെ ചവിട്ടിക്കൊന്നു ; രണ്ടാം പാപ്പാൻ ഗുരുതരാവസ്ഥയിൽ
May 1, 2026 12:35 PM | By Rajina Sandeep

(www.panoornews.in)അങ്കമാലി കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം സ്വദേശി പ്രദീപിന് ആണ് പരിക്കേറ്റത്.

എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ആന ഇടഞ്ഞപ്പോള്‍ അതിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പാപ്പാന്മാര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ തളക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് ആര്‍ആര്‍ടി സംഘം എത്തിയിട്ടുണ്ട്

Elephant tramples and kills a man in Angamaly while trying to stop him; second man in critical condition

Next TV

Related Stories
എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

May 1, 2026 05:09 PM

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ...

Read More >>
ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

May 1, 2026 03:49 PM

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക്...

Read More >>
ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ  കണ്ടെത്തി

May 1, 2026 03:45 PM

ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി

മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ ...

Read More >>
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

May 1, 2026 01:57 PM

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ...

Read More >>
പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

May 1, 2026 01:55 PM

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ  അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

May 1, 2026 01:30 PM

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച്...

Read More >>
Top Stories

News Roundup