ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി

ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ  കണ്ടെത്തി
May 1, 2026 03:45 PM | By Rajina Sandeep

(www.panoornews.in)എറണാകുളം കരിമുകളിലെ വീട്ടിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി . ഇന്ന് രാവിലെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്.

നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ അന്ന് രാത്രി കുട്ടിയുടെ കയ്യിൽ നിന്ന് മാതാവ് ഫോൺ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ​ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്ന് പൊലീസെത്തി കുട്ടിയുടെ ചിത്രം പകര്‍ത്തി മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി. ഇതോടെ ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കക്കാണ് അവസാനമായത്.

Finally, relief; 13-year-old girl found after being left home after being caught buying a mobile phone

Next TV

Related Stories
എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

May 1, 2026 05:09 PM

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ...

Read More >>
ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

May 1, 2026 03:49 PM

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക്...

Read More >>
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

May 1, 2026 01:57 PM

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ...

Read More >>
പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

May 1, 2026 01:55 PM

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ  അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

May 1, 2026 01:30 PM

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച്...

Read More >>
മത്തി ലഭ്യത 13 ശതമാനം കൂടി ; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത,ചെമ്മീൻ കുറഞ്ഞു.

May 1, 2026 01:09 PM

മത്തി ലഭ്യത 13 ശതമാനം കൂടി ; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത,ചെമ്മീൻ കുറഞ്ഞു.

മത്തി ലഭ്യത 13 ശതമാനം കൂടി ; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത,ചെമ്മീൻ...

Read More >>
Top Stories

News Roundup